2 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്തു തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മധ്യേ നിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടുപോയി വച്ചു.

2 രാജാക്കന്മാർ (2 Kings) 16:14 - Malayalam bible image quotes