2 രാജാക്കന്മാർ 15 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവനു പകരം രാജാവായി.

2 രാജാക്കന്മാർ (2 Kings) 15:7 - Malayalam bible image quotes