2 രാജാക്കന്മാർ 14 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: ലെബാനോനിലെ മുൾപ്പടർപ്പ് ലെബാനോനിലെ ദേവദാരുവോട് നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരിക എന്ന് ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.

2 രാജാക്കന്മാർ (2 Kings) 14:9 - Malayalam bible image quotes