2 രാജാക്കന്മാർ 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദായും വീഴുവാൻ തക്കവണ്ണം അനർഥത്തിൽ ചെന്നു ചാടുന്നത് എന്തിന്? എന്നാൽ അമസ്യാവ് കേട്ടില്ല.

2 രാജാക്കന്മാർ (2 Kings) 14:10 - Malayalam bible image quotes