2 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരെയും, പത്ത് രഥങ്ങളെയും, പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.

2 രാജാക്കന്മാർ (2 Kings) 13:7 - Malayalam bible image quotes