2 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽത്തന്നെ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.

2 രാജാക്കന്മാർ (2 Kings) 13:6 - Malayalam bible image quotes