2 രാജാക്കന്മാർ 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.

2 രാജാക്കന്മാർ (2 Kings) 13:11 - Malayalam bible image quotes