2 രാജാക്കന്മാർ 12 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ച തുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേർ.

2 രാജാക്കന്മാർ (2 Kings) 12:1 - Malayalam bible image quotes