2 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.

2 രാജാക്കന്മാർ (2 Kings) 11:9 - Malayalam bible image quotes