2 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.

2 രാജാക്കന്മാർ (2 Kings) 11:8 - Malayalam bible image quotes