2 രാജാക്കന്മാർ 11 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവനു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി: രാജാവേ, ജയജയ എന്ന് ആർത്തു.

2 രാജാക്കന്മാർ (2 Kings) 11:12 - Malayalam bible image quotes