പിറ്റന്നാൾ രാവിലെ അവൻ പുറത്ത് ചെന്നുനിന്നു സർവജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെയൊക്കെയും കൊന്നത് ആർ?