അവൻ യോർദ്ദാനു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അർന്നോൻതോട്ടിനരികെയുള്ള അരോവേർമുതൽ ഗിലെയാദും ബാശാനുംതന്നെ.