2 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ആ കാലത്ത് യഹോവ യിസ്രായേലിനെ കുറച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.

2 രാജാക്കന്മാർ (2 Kings) 10:32 - Malayalam bible image quotes