2 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.

2 രാജാക്കന്മാർ (2 Kings) 10:29 - Malayalam bible image quotes