2 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യേഹൂ യിസ്രായേൽദേശത്ത് എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 10:21 - Malayalam bible image quotes