2 രാജാക്കന്മാർ 10 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യേഹൂ യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ട്: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാൻ പോകയാകുന്നു എന്ന് അവർ പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 10:13 - Malayalam bible image quotes