2 രാജാക്കന്മാർ 1 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോട്: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു.

2 രാജാക്കന്മാർ (2 Kings) 1:15 - Malayalam bible image quotes