1 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

പട്ടണത്തിന്റെ അറ്റത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പേ കടന്നുപോകുവാൻ പറക;- അവൻ കടന്നുപോയി; - ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം നില്ക്ക എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 9:27 - Malayalam bible image quotes