1 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവർ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നെ, വെളിയിലേക്കു പുറപ്പെട്ടു,

1 ശമൂവേൽ (1 Samuel) 9:26 - Malayalam bible image quotes