1 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്: ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.

1 ശമൂവേൽ (1 Samuel) 9:17 - Malayalam bible image quotes