1 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.

1 ശമൂവേൽ (1 Samuel) 9:10 - Malayalam bible image quotes