1 ശമൂവേൽ 8 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിയും വരും.

1 ശമൂവേൽ (1 Samuel) 8:11 - Malayalam bible image quotes