1 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവർ കിര്യത്ത്-യെയാരീം നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ എന്നു പറയിച്ചു.

1 ശമൂവേൽ (1 Samuel) 6:21 - Malayalam bible image quotes