1 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവയ്ക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.

1 ശമൂവേൽ (1 Samuel) 6:15 - Malayalam bible image quotes