1 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗം കഴിച്ചു.

1 ശമൂവേൽ (1 Samuel) 6:14 - Malayalam bible image quotes