1 ശമൂവേൽ 5 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവർ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കും മൂലരോഗം തുടങ്ങി.

1 ശമൂവേൽ (1 Samuel) 5:9 - Malayalam bible image quotes