1 ശമൂവേൽ 5 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പിറ്റന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി.

1 ശമൂവേൽ (1 Samuel) 5:3 - Malayalam bible image quotes