1 ശമൂവേൽ 31 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാൽ പട ശൗലിന്റെ നേരേ ഏററവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്‍ടിവച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.

1 ശമൂവേൽ (1 Samuel) 31:3 - Malayalam bible image quotes