1 ശമൂവേൽ 31 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവതത്തിൽ നിഹതന്മാരായി വീണു.

1 ശമൂവേൽ (1 Samuel) 31:1 - Malayalam bible image quotes