1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

എന്നാറെ ദാവീദ് യഹോവയോട്: ഞാൻ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി.

1 ശമൂവേൽ (1 Samuel) 30:8 - Malayalam bible image quotes