1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.

1 ശമൂവേൽ (1 Samuel) 30:7 - Malayalam bible image quotes