1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ, നമ്മെ രക്ഷിക്കയും നമ്മുടെ നേരേ വന്നിരുന്ന പരിഷയെ നമ്മുടെ കൈയിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്.

1 ശമൂവേൽ (1 Samuel) 30:23 - Malayalam bible image quotes