1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.

1 ശമൂവേൽ (1 Samuel) 30:19 - Malayalam bible image quotes