1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.

1 ശമൂവേൽ (1 Samuel) 30:18 - Malayalam bible image quotes