1 ശമൂവേൽ 30 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന് ഉയിർ വീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.

1 ശമൂവേൽ (1 Samuel) 30:12 - Malayalam bible image quotes