1 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്ന് അവൻ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 3:4 - Malayalam bible image quotes