1 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ദാൻമുതൽ ബേർ-ശേബവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.

1 ശമൂവേൽ (1 Samuel) 3:20 - Malayalam bible image quotes