1 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇടവരുത്തിയില്ല.

1 ശമൂവേൽ (1 Samuel) 3:19 - Malayalam bible image quotes