1 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.

1 ശമൂവേൽ (1 Samuel) 3:15 - Malayalam bible image quotes