1 ശമൂവേൽ 28 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 28:18 - Malayalam bible image quotes