1 ശമൂവേൽ 28 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 28:17 - Malayalam bible image quotes