1 ശമൂവേൽ 28 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീർന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു?

1 ശമൂവേൽ (1 Samuel) 28:16 - Malayalam bible image quotes