1 ശമൂവേൽ 28 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 28:13 - Malayalam bible image quotes