1 ശമൂവേൽ 28 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിനു പോരേണം എന്ന് അറിഞ്ഞുകൊൾക എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 28:1 - Malayalam bible image quotes