1 ശമൂവേൽ 27 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ട് അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.

1 ശമൂവേൽ (1 Samuel) 27:9 - Malayalam bible image quotes