1 ശമൂവേൽ 27 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ദാവീദ് ആഖീശിനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുംപുറത്ത് ഒരു ഊരിൽ എനിക്ക് ഒരു സ്ഥലം കല്പിച്ചു തരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ പാർക്കുന്നത് എന്തിന് എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 27:5 - Malayalam bible image quotes