1 ശമൂവേൽ 26 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൗലിന്റെ അടുക്കലേക്ക് ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാൻ നിന്നോടുകൂടെ പോരും എന്ന് അബീശായി പറഞ്ഞു.

1 ശമൂവേൽ (1 Samuel) 26:6 - Malayalam bible image quotes