1 ശമൂവേൽ 26 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്കു വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ.

1 ശമൂവേൽ (1 Samuel) 26:24 - Malayalam bible image quotes