1 ശമൂവേൽ 26 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അപ്പോൾ ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന് ദാവീദ് എന്റെ ശബ്ദംതന്നെ, യജമാനനായ രാജാവേ എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 26:17 - Malayalam bible image quotes